Tuesday, May 14, 2024

ഒക്ടോബര്‍ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

0
തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ...

ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

0
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് റിപ്പോര്‍ട്ട്. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14...

ഇന്ത്യയിൽ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ആരംഭിച്ചു

0
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. കോവിഡ് വൈറസിനെതിരെ കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാണ് കോവാക്സിന്റെ മൂന്ന്...

സൗദിയില്‍ 26 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു

0
സൗദിയിലെ അസീര്‍ മേഖലയില്‍ 26 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു. 200ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അധികമായി പുതിയ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ കുത്തിവെപ്പ് നല്‍കാന്‍ സഹായത്തിനായി സന്നദ്ധരായുണ്ട്. ഗുണഭോക്താക്കളെ സ്വീകരിക്കുക, സെന്ററുകളിലെത്തുകയും...

ഒമാനില്‍ പൊലീസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

0
റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ട്രാഫിക്, പാസ്‌പോര്‍ട്ട്. റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പത് മുതല്‍ 11...

യുഎഇ യുടെ പുതിയ ഉപഗ്രഹം അടുത്ത വർഷത്തോടെയെന്ന് റിപ്പോർട്ട്

0
യുഎഇ യുടെ സാങ്കേതികവൈദഗ്ധ്യം വെളിപ്പെടുത്തുന്ന പുതിയ ഉപഗ്രഹം 2021-ൽ വിക്ഷേപണം നടത്തുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. നാവിഗേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ദൗത്യമാണ് ഈ ഉപഗ്രഹത്തിനുള്ളത്....

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്​ഥാന്‍ റോയല്‍സ്​ ചെന്നൈ സൂപ്പര്‍ കിങ്​സിനെ 16 റണ്‍സിന്​ തോല്‍പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ്​ വേണ്ടിയിരുന്ന ചെന്നൈക്കായി...

കേരളത്തിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം

0
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍. ഡി...

കേസുകളുടെ എണ്ണം കുറയ്ക്കും; കേരള ഹൈക്കോടതി അടയ്ക്കില്ല

0
ജസ്റ്റിസ് സുനില്‍ തോമസ് അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനം. പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭരണ നിര്‍വഹണ സമിതി,...

‘ബുദ്ധന്റെ ചിരി’ മാഞ്ഞു ; വീരേന്ദ്രകുമാർ ഇനി ഓർമ

0
ഷാർജ : അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തതിനൊപ്പം പാർലിമെന്ററി രംഗത്തും തിളങ്ങാൻ അദ്ദേഹത്തിന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news