Tuesday, May 14, 2024

നാലു വര്‍ഷത്തിന് ശേഷം ഖത്തര്‍ അമീര്‍ സൗദിയില്‍; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

0
നാലു വര്‍ഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തര്‍ അമീര്‍ വീണ്ടും സൗദി മണ്ണിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വടക്കന്‍ സൗദിയിലെ അല്‍ഉല പൗരാണിക കേന്ദ്രത്തില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ്...

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

0
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി.ഇന്ത്യയടക്കം 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്.ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രാവിമാന സര്‍വീസില്ല.

ലാലിഗയിൽ റയല്‍ മാഡ്രിഡ് ഇന്ന് സെവിയ്യക്ക് എതിരെ

0
ഈ സീസണില്‍ ലാലിഗ കിരീടം നിലനിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന റയല്‍ മാഡ്രിഡിന് ഇനിയുള്ള നാല് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ കിരീടമുറപ്പിക്കുവാന്‍ കഴിയുകയുള്ളു ,ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും ഗോള്‍ രഹിത...

സ്‌കൂള്‍ സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചില്ലെന്ന് യുഎഇ

0
പുതിയ വാരാന്ത്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ സമയം മാറ്റിയതായി ഊഹാപോഹം പ്രചരിക്കുന്നു. സ്‌കൂളുകളുടെ പുതിയ സമയക്രമത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എമിറേറ്റസ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ജനുവരി 1 മുതല്‍ യുഎഇയിലെ സ്‌കൂളുകള്‍...

‘ക്വാഡ്’ സമ്മേളനത്തിനൊരുങ്ങി ഇന്ത്യ; ആശങ്കയില്‍ ചെെന

0
ഇന്ത്യ, യു.എസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്ന സുരക്ഷാ ഫോറമായ 'ക്വാഡിലെ' വിദേശകാര്യ മന്ത്രിമാര്‍ ഒക്ടോബര്‍ ആറിന് ടോക്കിയോയില്‍ യോഗം ചേരും. ഭീകരത, സൈബര്‍ സുരക്ഷ, സമുദ്ര സുരക്ഷ,...

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം മൂർധന്യത്തിലെത്തും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കോവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി. രോഗപ്രതിരോധത്തിനുള്ള മികച്ച...

ഇന്ത്യ-ചൈന തർക്കം- അതിർത്തിയിൽ നിന്നും സൈന്യങ്ങൾ പിന്മാറുന്നു

0
നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അയവ് വരുന്നു. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങള്‍ ലഡാക്കിലെ ഗാല്‍വാന്‍, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്രമേണ പിന്‍മാറി. അതിര്‍ത്തിയില്‍...

ആദ്യ ടീമുകള്‍ എത്തി; യുഎഇ ഐ.പി.എ​ല്‍ ആരവങ്ങളിലേക്ക്

0
ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീഗിന്റെ (ഐ.​പി.​എ​ല്‍) ആ​ര​വ​ങ്ങ​ളി​ലേ​ക്ക് വാ​തി​ല്‍ തു​റ​ന്ന് ആ​ദ്യ ടീ​മു​ക​ള്‍ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ട്ട രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സും കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബു​മാ​ണ്...

റഷ്യയുടെ എപിവാക് കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രാപ്തിയെന്ന് റിപ്പോര്‍ട്ട്

0
റഷ്യയുടെ എപിവാക് കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രാപ്തിയെന്ന് റിപ്പോര്‍ട്ട്. റഷ്യ അംഗീകാരം നല്‍കിയ രണ്ടാമത്തെ വാക്‌സിനാണിത്. സ്‌റ്റേറ്റ് റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ വൈറോളജി ആന്റ് ബയോടെക്‌നോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്....

അബുദാബിയിലെ സ്കൂളുകളിൽ ഒരാഴ്ചകൂടി ഓൺലൈൻ പഠനം തുടരും

0
അബുദാബിയിലെ സ്കൂളുകളിൽ ഒരാഴ്ചകൂടി ഓൺലൈൻ പഠനം തുടരാൻ തീരുമാനം. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച നിർദേശം അറിയിച്ചത്. രാജ്യത്തെ എല്ലാ പൊതു – സ്വകാര്യ സ്‍കൂളുകള്‍ക്കും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news