Tuesday, May 14, 2024

കൊറോണ വൈറസ്: യു.എ.ഇ യുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി യു.എൻ

0
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ അത്യാവശ്യമായ മരുന്നുകളും സുരക്ഷാഉപകരണങ്ങളും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി യു.എ.ഇ നടത്തിയ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് യുണൈറ്റഡ് നേഷൻസിന്റെ ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ യൂണിയൻ, യു.എ.ഇ...

5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകൾ നൽകി വിയറ്റ്നാം

0
1950കളില്‍ ആയിരക്കണക്കിന് വിയറ്റ്നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്നാം കൊടുത്തയച്ചത്. അതെ, ഇതൊരു മധുര പ്രതികാരം തന്നെയാണ്. അവയിൽ തന്നെ ഫ്രാന്‍സ്,...

സൗദിയിൽ ഇന്ന്​ എട്ട്​ മരണം; 435 പുതിയ കേസുകൾ സ്ഥിരീകരിച്ചു

0
റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഇന്ന് എട്ടു പേർ മരിച്ചു. ഇതോടെ മരണസംഖ്യ 73 ആയി. 435 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. വൈറസ്​ ബാധയേറ്റവരുടെ എണ്ണം...

കോവിഡ്: ചികിത്സയിലായിരുന്ന ബെൽജിയം താരം ഫെല്ലെയ്‌നി ആശുപത്രി വിട്ടു

0
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബെൽജിയം താരം ഫെല്ലെയ്‌നി ആശുപത്രി വിട്ടു. ചൈനീസ് ആശുപത്രിയില്‍ മൂന്നാഴ്ച കഴിഞ്ഞാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മൗറൈന്‍ ഫെല്ലെയ്‌നിയെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ക്ലബ് അറിയിച്ചു....

ഇന്ത്യയിൽ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി: റെയിൽവേ മന്ത്രാലയം

0
ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി. റെയില്‍വേ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് ദത്ത് ബാജ്പേയിയാണ് ഇക്കാര്യമറിയിച്ചത്. പ്രീമിയം ട്രെയിനുകള്‍, മെയ്ല്‍/...

കയ്പ് കഷായമാണെങ്കിലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അനുസരിക്കണം: എ കെ ആന്റണി

0
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയത് കയ്പ് കഷായമാണെങ്കിലും രാജ്യം അനുസരിക്കുക തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ...

കൊറോണയെ അതിജീവിക്കാന്‍ കാരുണ്യപദ്ധതിയുമായി സൗദി

0
റിയാദ്: കൊറോണയെ അതിജീവിക്കാന്‍ സൗദി ഭരണകൂടത്തിന്റെ മറ്റൊരു കാരുണ്യപദ്ധതി. ‘അദാഅനാ വാഹിദ: നമ്മുടെ ഭക്ഷണം ഒന്നാണ് എന്ന ശീര്ഷകവുമായി സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുമായി സഊദി മാനവ വിഭവശേഷി,...

യു.എ.ഇയിൽ നിന്നും വിദേശികൾ സ്വന്തം നാട്ടിലേക്ക് പറക്കുന്നു

0
കൊറോണ പ്രതിസന്ധിയിൽ വിമാനത്താവളങ്ങളിൽ രാജ്യാന്തര സർവീസുകൾ നിലവിൽ ഇല്ലെങ്കിലും പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള വിവിധ ഗവൺമെൻറുകളുടെ ശ്രമഫലമായി ദിനംപ്രതി പ്രത്യേക വിമാനങ്ങൾ യു.എ.ഇയീൽ നിന്നും പറക്കുന്നു. പ്രവാസികളെ നാട്ടിൽ എത്തിക്കണം എന്നുള്ള...

ആഫ്രിക്കൻ സ്വദേശികളോട് വേർതിരിവു കാട്ടി; പ്രതിഷേധമുനയിൽ ചൈന

0
ബെയ്ജിങ്∙ കൊറോണ വൈറസ് വ്യാപന ഭീതിയിൽ ആഫ്രിക്കൻ സ്വദേശികളോട് വേർതിരിവു കാട്ടിയെന്ന ആരോപണത്തിൽ നയതന്ത്ര പ്രതിസന്ധി നേരിട്ട് ചൈന. ചൈനീസ് നഗരമായ ഗ്വാങ്ചോവിൽ കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവങ്ങളാണ് ചൈനയ്ക്ക് മേൽ...

ദുബായിൽ അവശ്യ വസ്തുക്കളുടെ വിപണികൾ പുനപ്രവർത്തനം ആരംഭിക്കുന്നു

0
ദുബായ് വാട്ടർ ഫ്രന്റ് മാർക്കറ്റിനു പിന്നാലെ മറ്റു അവശ്യ ഭക്ഷ്യ വിപണികളും പുനപ്രവർത്തനം ആരംഭിക്കും എന്ന് ദുബായ് ഇക്കോണമി അറിയിച്ചു. മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, ചോക്ലേറ്റ് ,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news