Monday, April 29, 2024

കെ.എം.സി.സിക്ക്​ ഒരു ലക്ഷം ദിർഹം നൽകി നെസ്​റ്റോ ഗ്രൂപ്പ്

0
ദുബൈ: യു.എ.ഇ. യിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ദുബൈ കെ.എം.സി.സി.ക്ക് പിന്തുണയുമായി നെസ്റ്റോ ഗ്രൂപ്പ്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അനുമതിയിൽ സജ്ജീകരിച്ച താൽകാലിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക്...

കോവിഡ് : ബഹ്​റൈനിലും പ്ലാസ്​മ ശേഖരിച്ചുള്ള ചികിത്സ തുടങ്ങുന്നു

0
മനാമ: കോവിഡ്​ -19 നേരിടാൻ ബഹ്​റൈനിലും പ്ലാസ്​മ ശേഖരിച്ചുള്ള ചികിത്സ തുടങ്ങുന്നു. ​കോവിഡ്​ പ്രതിരോധ നടപടികൾക്കുള്ള നാഷണൽ ടാസ്​ക്​ ഫോഴ്​സ്​ അംഗം ലഫ്​. കേണൽ ഡോ. മനാഫ്​ അൽ ഖത്താനി...

പ്രവാസികളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

0
സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രതയില്‍ തെല്ലും കുറവു വരുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഇന്ന് കൂടുതലായി പുറത്തിറങ്ങിയത് ഗൗരവമായാണ് കാണുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ല....

സൗദിയിൽ കോവിഡ്​ ബാധിച്ച്​ ആറ് മരണം കൂടി

0
റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ആറുപേർ കൂടി മരിച്ചു. മരണസംഖ്യ 65 ആയി. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക​, ജിദ്ദ​,...

ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി തമിഴ്‌നാട്

0
തമിഴ്‌നാട്ടിൽ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപനം നടത്തി. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെയും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും നിര്‍ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം....

യുഎഇ യിൽ ഇന്ന് 3 മരണം; 172 പേർ രോഗമുക്തരായി

0
അബുദാബി: യുഎഇ യിൽ ഇന്ന് 3 പേർ കൊറോണ ബാധിച്ച് മരിച്ചു. രോഗബാധിതരായ 172 രോഗികളെ തിങ്കളാഴ്ച പൂർണമായും സുഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം റിക്കവറികളുടെ എണ്ണം 852...

രാജ്യത്ത് സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി: ബ​ഹ്​​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി

0
മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ മി​ക​ച്ച ഫ​ല​മു​ണ്ടാ​ക്കി​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ...

മുംബൈ ധാരാവിയിൽ നാല്​ പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

0
​മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ നാല്​ കോവിഡ്​ കേസുകൾ കൂടി സ്​ഥിരീകരിച്ചു. ഇവിടെ നിന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 47 ആയി. ഞായറാഴ്​ച 15...

കേരളത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു: ആരോഗ്യമന്ത്രി കെ കെ ശൈലജ

0
സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിന്റെ സൂചനയാണെന്നും ആശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി...

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രമ്പ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ നിരക്കുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news