Wednesday, May 15, 2024

കുവൈത്തിൽ 83 പേർക്ക്​ കൂടി കോവിഡ്​; 51 ഇന്ത്യക്കാർ

0
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥരീകരിച്ചവർ 993 ആയി. 123 പേർ രോഗമുക്​തി നേടി. ഒരാളാണ്​...

കൊറോണ മരണം ഒരു ലക്ഷം കവിഞ്ഞു; ആശങ്കയോടെ ലോകം

0
കൊറോണ വൈറസ് മൂലമുള്ള ലോക മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു, 1,00,090 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ഇതുവരെ 1,638,216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,69,017 രോഗികൾ സുഖം പ്രാപിച്ചു....

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാനൊരുങ്ങി സിംടെക് പ്രോപ്പർട്ടീസ്

0
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ താമസ സൗകര്യമൊരുക്കുമെന്ന് സിംടെക് പ്രോപ്പർട്ടീസ് എൽ.എൽ.പി കമ്പനി അറിയിച്ചു. പ്രവാസികൂട്ടായ്മയിൽ രൂപം കൊണ്ട സിംടെക് പ്രോപ്പർട്ടീസ്...

നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണ്ടി വരും; ഇന്ത്യയിൽ ലോക്‌ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി

0
ന്യൂഡൽഹി∙ രാജ്യത്ത് ലോക്‌ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവര്‍ധൻ. ലോക്ഡൗൺ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധന നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങൾ...

ഉപയോഗിച്ച മാസ്കും ഗ്ലൗസും വലിച്ചെറിഞ്ഞാൽ യു.എ.ഇയിൽ ആയിരം ദിർഹം പിഴ

0
കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഫേസ് മാസ്കുകളും ഗ്ലൗസുകളും അലക്ഷ്യമായി ഉപേക്ഷിച്ചാൽ ആയിരം ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനിടെയാണ് വലിച്ചെറിയുന്നതെങ്കിൽ ആയിരം ദിർഹം പിഴയും ഡ്രൈവിംഗ്...

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു

0
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ...

തമിഴ്​നാട്ടിൽ 96 പേ​ർ​ക്ക് കൂടി കോവിഡ്

0
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ കോ​വി​ഡ്​19 ബാ​ധി​ത​രു​ടെ എ​ണ്ണം 834 ആ​യി ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച മാ​ത്രം 96 പേ​ർ​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 84 പേ​ർ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​...

ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു

0
മനാമ: കോവിഡ്​ -19 പരിശോധന വേഗത്തിലാക്കുന്നതി​​ന്റെ ഭാഗമായി ബഹ്​റൈനിൽ ഡ്രൈവ്​ ത്രൂ പരിശോധനാ കേന്ദ്രം ആരംഭിച്ചു. ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച പരിശോധനാ കേന്ദ്രം ആരോഗ്യ...

കോവിഡ് -19 : മൂവ്മെന്റ് പെർമിറ്റ് ലംഘിച്ചാൽ യുഎഇ യിൽ നാടുകടത്തൽ വരെ നേരിടേണ്ടി വരും

0
'സ്റ്റേ ഹോം 'നടപടികൾ ആവർത്തിച്ച് ലംഘിക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന ആളുകൾ നാടുകടത്തൽ ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് യുഎഇ യിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു....

കോവിഡ് -19: വിദേശികൾക്കും ചികിത്സ സൗജന്യമാക്കി ഒമാൻ

0
കൊവിഡ് 19 പരിശോധനയും ചികിത്സയും വിദേശികള്‍ക്കും സൗജന്യമാക്കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദ് ആണ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news