Monday, April 29, 2024

ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
മനാമ: ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇവരുൾപ്പെടെ 73 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം...

കൊറോണ വൈറസ് ആഘാതം: ദക്ഷിണേഷ്യയിൽ വരാനിരിക്കുന്നത് 40 വർഷത്തിനിടയിലെ എറ്റവും സാമ്പത്തിക മാന്ദ്യം

0
കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളും ഈ വർഷം നാല് ദശകത്തിനിടെ ഏറ്റവും മോശം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതായി ലോക ബാങ്ക് ഞായറാഴ്ച അറിയിച്ചു.

കൊറോണ വൈറസ്: ആയിരത്തോളം തൊഴിലാളികൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകി ദുബായ് അതോറിറ്റികൾ

0
ദുബായുടെ വിവിധ ഭാഗങ്ങളിലായി 1822ലധികം ലേബർ ഹൗസിംഗ് യൂണിറ്റുകളിലായി കൊറോണ പ്രതിരോധത്തിനായുള്ള സുരക്ഷാ മാർഗനിർദേശ പ്രോഗ്രാമുകളും ബോധവൽക്കരണ കാമ്പയിനുകളും നടത്തിയതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന റൂമുകൾ, കിച്ചണുകൾ,...

24 മണിക്കൂറിനിടെ മരിച്ചത് 2,108 പേർ; ഇറ്റലിയെ മറികടന്ന് യുഎസ്

0
വാഷിങ്ടൻ: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,064 പേർക്കാണ് യുഎസിൽ ഇതുവരെ ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച്...

2-3 കോടി ഹൈഡ്രോക്സിക്ലോറോക്വിന് ഗുളികകൾ ഉടൻ ഉൽപാദിപ്പിക്കുമെന്ന് കേന്ദ്രം

0
ന്യുഡൽഹി: കൊറോണ ചികിൽസക്കുള്ള മരുന്നായി ഉപയോഗിക്കുന്ന മലേറിയക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലയിൽ 3.28 കോടിയും സ്വകാര്യ മേഖലയിൽ 2.65 കോടിയും ഗുളികകൾ ഉണ്ട്....

ഒറ്റ ദിവസം 1,​000 രോഗികള്‍; ആശങ്കയിൽ ഇന്ത്യ

0
ആകെ രോഗികള്‍ 7,​447,​ മരണം 239 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസത്തെ കൊവിഡ് -19 രോഗബാധിതരുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ഇന്നലെ മാത്രം 1,035...

“ലോകത്ത്​ ഓരോ 20 വർഷം കൂടുമ്പോളും വൈറസ്​ബാധയുണ്ടാകും” – ബിൽഗേറ്റ്​സ്​

0
കോവിഡ്​ 19 വൈറസ്​ ലോകത്ത്​ അതിവേഗം പടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽഗേറ്റ്​സ്​. ലോകത്ത്​ ഓരോ 20 വർഷത്തിലും കോവിഡിന്​​ സമാനമായ പകർച്ചവ്യാധിയുണ്ടാകുമെന്നാണ്​ ​ബിൽഗേറ്റ്​സി​ന്റെ മുന്നറിയിപ്പ്​. കോവിഡ്​ 19...

കോവിഡ്: തുർക്കിയും ലോക്ക്​ഡൗണിലേക്ക്

0
ഇസ്​താംബൂൾ: രാജ്യത്ത്​ 47,029 പേർക്ക്​ ​ ബാധിക്കുകയും മരണം 1000 കവിയുകയും ചെയ്​തതോടെ തുർക്കിയും ലോക്ക്​ഡൗണിലേക്ക്​ നീങ്ങുന്നു. ഇതി​ന്റെ ഭാഗമായി 48 മണിക്കൂർ നീളുന്ന കർഫ്യൂവിന്​ വെള്ളിയാഴ്​ച അർധരാത്രി തുടക്കമായി....

യുഎഇ യിൽ ഇന്ന് 4 മരണം; 376 പുതിയ കോവിഡ് കേസുകൾ

0
അബുദാബി: യുഎഇ യിൽ ഇന്ന് നാലു പേർ കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങി. അതുപോലെ ഇന്ന് 376 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ...

കേരളത്തിൽ ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ല: മുഖ്യമന്ത്രി

0
തിരുവനന്തപുരം: ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖല തിരിച്ചും ഘട്ടംഘട്ടമായും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news