Sunday, May 19, 2024

ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി ഒമാന്‍

0
ഇന്ത്യയില്‍ നിന്നു ഒമാനിലേക്കു വരുന്ന നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രിം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാകിസ്താന്‍,...

ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി ദുബായ്; വാക്സീൻ സ്വീകരിച്ചവർക്ക് പ്രവേശനം

0
ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് ദുബായ് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സീനിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാം. ഇന്ത്യയെ കൂടാതെ നൈജീരിയ സൗത്ത്...

കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197,...

കു​വൈ​ത്തി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു

0
കു​വൈ​ത്തി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.രാജ്യത്ത് ഒ​രു ദി​വ​സം 30,00​0ത്തോ​ളം പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നുണ്ട്. അതേസമയം രാ​ജ്യ​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​വ​ര്‍​ക്ക്​ ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​തു​വ​രെ...

യുഎഇയില്‍ ഇന്ന് 3,005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 3,005 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3515 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതര്‍: 3,75,535 ആയി. രോഗമുക്തി...

യുഎഇയില്‍ പുതുതായി 1,988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 13,735 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. ചികിത്സയിലായിരുന്ന 2,138 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല്...

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; കേരളത്തിലെ വാക്സിനേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കി

0
സംസ്ഥാനത്ത് പുതിയ വാക്‌സിനേഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്...

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686,...

കേരളത്തിൽ ഇന്ന് 1875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139,...

കേരളത്തില്‍ ഇന്ന് 2222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news