Sunday, May 19, 2024

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

0
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് തന്റെ രോഗവിവരം പുറത്തുവിട്ടത്.

കേരളത്തിൽ ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544,...

ഒമാനിൽ ഇന്ന് 786 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
തിങ്കളാഴ്​ച ഒമാനിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​ 786 പേർക്ക്​. ഇതിൽ 488 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം...

യുഎഇയില്‍ പുതുതായി 3491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

11
യുഎഇയില്‍ 3491 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന...

യുഎഇയില്‍ പുതുതായി 2,304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 2,304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,428 പേര്‍ രോഗമുക്തരായപ്പോള്‍ 24 മണിക്കൂറിനിടെ പുതിയതായി അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട്...

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്

0
ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് കോവിഡ്. സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്റിൽ കളിച്ച മൂന്നാമത്തെ താരത്തിനും ഇന്നലെ കോവിഡ്...

കുവൈത്തിൽ ഇന്ന് നാല് മരണം; 353 പേർക്ക് കൂടി പുതുതായി കോവിഡ്

0
353 പേർക്കുകൂടി കുവെെത്തില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4377 ആയി വർദ്ധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ...

യു.എ.ഇയിൽ ഇന്ന് 894 പേർക്ക് കോവിഡ്; 946 പേർ രോഗമുക്തരായി

0
അബുദാബി : യു.എ.ഇയിൽ ഇന്ന് 894 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 26,898 ആയി. ഇന്ന് കോവിഡ് ബാധിച്ച് 4 പേർ മരിച്ചു....

ബഹ്​റൈനിൽ ഇന്ന് 311 പേർക്ക്​ കോവിഡ്​ ​സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ 311 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 196 പേർ വിദേശ തൊഴിലാളികളാണ്​. 114 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4497 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

കേരളത്തിൽ ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news