Saturday, May 18, 2024

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇന്ന് 14,888 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്

0
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,888 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം ഏ​ഴ് ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ...

കേരളത്തിൽ ഇന്ന് 5328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382,...

കോവിഡ് വ്യാപനം കുറയുന്നില്ല; കുവൈത്തില്‍ പ്രവേശനവിലക്ക് ഇനിയും തുടരാന്‍ സാധ്യത

0
കുവൈത്തില്‍ ഇപ്പോഴും കോവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടരാന്‍ സാധ്യത. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ...

കേരളത്തിൽ ഇന്ന് 24,166 പേര്‍ക്ക് പുതുതായി കോവിഡ്

0
കേരളത്തിൽ ഇന്ന് 24,166 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521,...

വിദേശത്ത് നിന്ന് എത്തുന്ന എല്ലാവര്‍ക്കും കേരളത്തില്‍ കോവിഡ് പരിശോധന സൗജന്യം

0
തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ വച്ച് സൗജന്യമായി കോവിഡ് പരിശോധന ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ആശങ്ക വര്‍ധിപ്പിച്ച്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊറോണ ബാധ രൂക്ഷമാകുന്നു. ജയിലില്‍ 114 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 477 ആയി ഉയര്‍ന്നു.

ഖത്തറില്‍ ഇന്ന് 4 മരണം; 1844 പേര്‍ക്ക് രോഗം ഭേദമായി

0
ഖത്തറില്‍ ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 66 ആയി. 1716 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1844 പേര്‍ക്ക് രോഗം...

ഡല്‍ഹിയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് അരവിന്ദ് കേജ്‌രിവാള്‍

0
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ . സെപ്തംബര്‍ പതിനാറ് വരെ ഡല്‍ഹിയില്‍ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക് . എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍...

ഒമാനിൽ 1124 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനിൽ 1124 പേർക്ക്​ കൂടി കോവിഡ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 41194 ആയി. 3533 പേർക്കാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 862 പേരും സ്വദേശികളാണ്​....

ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 2400 കടന്നു

0
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി. രോഗ ബാധിതരുടെ എണ്ണം 74,281 ആണ്.13 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news