Friday, May 17, 2024

കോവിഡിനു ശേഷമുള്ള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ

കോവിഡ് -19 ന് ശേഷം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ രൂപപ്പെടുത്താൻ പദ്ധതിയിടുന്നു എന്നതിന്റെ ആദ്യ സൂചന നൽകി യുഎഇ . 'ഗോ ബിഗ് ഓൺ ഡിജിറ്റൽ' അതായത് “ദേശീയ സമ്പദ്‌വ്യവസ്ഥയിൽ...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ദുബായ്- പാർക്കുകൾ തുറന്നു

കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി കൈക്കൊണ്ട നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് വരുത്തിക്കൊണ്ട് ദുബായ്. ചൊവ്വാഴ്ച മുതൽ ദുബായിലെ പബ്ലിക് പാർക്കുകൾ അഞ്ചോ അതിൽ കുറവോ ആളുകളുടെ ഒത്തുചേരലിനായി തുറന്നു. അതോടൊപ്പം,...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദുബായ് ഭരണാധികാരി

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

യു.എ.ഇ പ്രതിദിനം ഒരു ലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറയ്ക്കും

ലോക എണ്ണ വിപണി വീണ്ടും സമതുലിതമാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ ജൂൺ മാസത്തിൽ പ്രതിദിനം ഒരു ലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് വ്യവസായ മന്ത്രി സുഹൈൽ...

ആംബുലൻസുകൾ അണുവിമുക്തമാക്കി അബൂദാബി പോലീസ്

അബുദാബി പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് -19 രോഗികളെ എത്തിക്കുന്ന 48,383 ആംബുലൻസുകളും മറ്റു വാഹനങ്ങളും അടിയന്തരമായി അണുവിമുക്തമാക്കി. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുമായി ചേർന്ന് അൽ മഫ്രാക്ക് ഹോസ്പിറ്റലിന് പിന്നിൽ...

അണുനശീകരണം: അബുദാബിയിൽ മൂവ് പെർമിറ്റുകൾ നിർബന്ധമാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അണുനശീകരണ സമയത്ത് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് മൂവ് പെർമിറ്റ് നൽകുന്നത് ആരംഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. എമിറേറ്റിൽ രാത്രി 10 നും രാവിലെ 6 നും...

ഇന്ത്യയിൽ ചൊവ്വാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും

ഇന്ത്യയിൽ ‍ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ 15 സ്പെഷൻ ട്രെയിനുകൾ ഓടിക്കുമെന്നു റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന്...

നിയമലംഘനം നടത്തിയ കമ്പനിക്ക് ദുബായിൽ 50,000 ദിർഹം ഫൈൻ

എസ്‌ക്രോ അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളും റിയൽ എസ്റ്റേറ്റ് പരസ്യങ്ങളുടെ പെർമിറ്റും ലംഘിച്ചതിന് ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്ക് 50,000 ദിർഹം പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. കമ്പനിയുടെ പേരിൽ...

ഹാൻഡ് സാനിറ്റൈസറുകൾക്ക് അന്യായ വില – മൂന്ന് ഫാർമസികൾ അടച്ചുപൂട്ടി

ഹാൻഡ് സാനിറ്റൈസറുകളുടെ വില അന്യായമായി വർദ്ധിപ്പിച്ചതിന് മൂന്ന് ഫാർമസികൾ അടച്ചുപൂട്ടാൻ ദിബ്ബ അൽ ഫുജൈറ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. കോവിഡ് -19 മുൻകരുതൽ നടപടികളെക്കുറിച്ച് സർക്കുലറുകളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളും ഫാർമസികൾ ലംഘിച്ചിട്ടുണ്ടെന്ന്...

കോവിഡ് പോരാട്ടത്തിൽ യു.എ.ഇയ്ക്ക് കരുത്തേകാൻ ഇന്ത്യൻ മെഡിക്കൽ സംഘം എത്തിച്ചേർന്നു

യു‌എഇയെ കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 88 മെഡിക്കൽ പ്രൊഫഷണലുകളുടെ ആദ്യ ബാച്ച് ഇന്നലെ രാത്രി 8.20 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news