Sunday, May 26, 2024

ഇനി മുതൽ ദുബായിലെ എല്ലാ വീസ സേവനങ്ങളും സ്മാർട് ചാനൽ വഴി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുബായിലെ എല്ലാ വീസാ ന‌‌ടപടികളും സേവനങ്ങളും സ്മാർട് ചാനൽ വഴി ലഭ്യമാക്കിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ്‌ ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ...

ദേശീയ അണുനശീകരണം: റഡാറുകളും സ്മാർട്ട് സിസ്റ്റങ്ങളുമായി അബുദാബി

കോവിഡ് പശ്ചാത്തലത്തിൽ അണുനശീകരണ യജ്ഞം നടക്കുന്ന സമയമായ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ജനങ്ങളെ നിരീക്ഷിക്കുന്നതിനായി റോഡ് റഡാർ ഉപകരണങ്ങളും സ്മാർട്ട് സിസ്റ്റങ്ങളും സജ്ജമാക്കുന്നതായി അബുദാബി...

കൊറോണ വൈറസ്: യു.എ.ഇയിൽ സ്വകാര്യമേഖലയിലെ രോഗബാധയുള്ള തൊഴിലാളികൾക്ക് സിക്ക് ലീവ് നൽകണം

കൊറോണ വൈറസ് ബാധ കാരണം ജോലിക്ക് ഹാജരാവാൻ സാധിക്കാത്തതായ സ്വകാര്യ മേഖലയിലെ ജീവനക്കാരെ, അവധി ദിനത്തിൽ പരിഗണിക്കണമെന്നും അതിന്റെ പേരിൽ പിരിച്ചു വിടരുതെന്നും യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. ...

സ്റ്റെം സെൽ തെറാപ്പി: സൗജന്യ ചികിത്സ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

കൊറോണ വൈറസിനെതിരായി യു.എ.ഇ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയായ സ്റ്റെം സെൽ തെറാപ്പിക്ക് വിധേയരാകുന്ന മുഴുവൻ രോഗികൾക്കും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നൽകാൻ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ...

യു.എ.ഇ യിൽ നിന്നും 6500 ഗർഭിണികൾ നാട്ടിലേക്ക് – ഇന്നു പോകുന്നവർ 11 പേർ

യുഎഇയിൽ 6,500 സ്ത്രീകൾ ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള താൽപര്യം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 9,000 ത്തോളം ഗർഭിണികൾ കേരള സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ പ്രവാസി കേരലൈറ്റ്...

പ്രവാസികളുടെ മടക്കം ; മുൻഗണന പട്ടിക സൂക്ഷ്മ പരിശോധന നടത്തണം : ആര്‍ എസ് സി

അബുദാബി : കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുൻഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി...

ദുബായ് എക്സ്‍പോ അടുത്ത വര്‍ഷത്തേക്ക് മാറ്റി; 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നടത്താൻ...

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ദുബായ് എക്സ്പോ 2020, അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം. വിവിധ രാജ്യങ്ങള്‍ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്സ്പോസിഷന്‍സ് (ബി.ഐ.ഇ)...

യു.എ.ഇയിൽ നിന്നും ആദ്യ വിമാനങ്ങൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ സജ്ജമാക്കുന്ന ആദ്യ വിമാന സർവീസുകൾ യു.എ.ഇ യിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും. മെയ് ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ...

കോവിഡ്-19: യു.എ.ഇയിൽ നിന്നും പാകിസ്താനിലേക്ക് മടങ്ങുന്നത് അറുപതിനായിരത്തോളം പൗരന്മാർ

കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇ യിൽ നിന്നും പാകിസ്ഥാനിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പാക് പൗരൻമാർ അറുപതിനായിരത്തോളം എന്ന് ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റ് അറിയിച്ചു. പാക്- യു.എ.ഇ വിമാനക്കമ്പനികൾ നടത്തിയ പ്രത്യേക വിമാന...

കോവിഡ്-19നു ശേഷമുള്ള ദേശീയ നയങ്ങൾ രൂപീകരിക്കാൻ ഷെയ്ഖ് മുഹമ്മദ്

യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കൊവിഡ് കാലഘട്ടത്തിനു ശേഷമുള്ള ദേശീയ നയങ്ങൾ വികസിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു.മെയ് 3 ഞായറാഴ്ച...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news