Friday, May 3, 2024

കൊറോണ വൈറസ്: അൽ ഐനിൽ എൻ 95 മാസ്കുകളുടെ ഉത്പാദനം ആരംഭിച്ച് യുഎഇ

അൽ ഐനിലൽ സ്വന്തമായി എൻ 95 റെസ്പിറേറ്ററുകളുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ച് യുഎഇ. ജിസിസി മേഖലയിലെ ആദ്യത്തെ നിർമ്മാണ കേന്ദ്രത്തിന് 30 ദശലക്ഷത്തിലധികം മാസ്കുകളുടെ വാർഷിക ഉൽപാദന ശേഷിയുണ്ടാകും....

കൊറോണ വൈറസ്: അതിവേഗ കോവിഡ് -19 ലേസർ ടെസ്റ്റിംഗ് സാങ്കേതികവിദ്യയുമായി യുഎഇ

കൊറോണ വൈറസിനെ നേരിടാൻ യുഎഇ അതിവേഗ കോവിഡ് -19 ലേസർ ടെസ്റ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ച്-ലിസ്റ്റ് ഇന്റർനാഷണൽ ഹോൾഡിങ്സ് കമ്പനി, ഐസിഎച്ചിന്റെ ഭാഗമായ ക്വാന്റ്ലേസ് ഇമേജിങ് ലാബാണ്...

കൊറോണ വൈറസ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പിന്തുണയുമായി ദുബായ്

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ). യുഎഇയിലെ ഭൂരിഭാഗം യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതും കോവിഡിനെതിരായ...

ആഗോള തലത്തിൽ 71 ദശലക്ഷത്തിലധികം പേർക്ക് സേവനം നൽകി യുഎഇ ഫൗണ്ടേഷൻ

2019ൽ വിവിധ സംരംഭങ്ങളിലൂടെയായി ലോകമെമ്പാടുമുള്ള 71 ദശലക്ഷത്തിലധികം ജീവിതങ്ങളെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം‌ബി‌ആർ‌ജി‌ഐ) 2019 ൽ മാറ്റിമറിച്ചതായി വാർഷിക റിപ്പോർട്ട്. വിവിധ മാനുഷിക...

ബിസിനസ്സ് ശാക്തീകരണത്തിനായി നൂതന പദ്ധതിയുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

കൊറോണ വൈറസ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും ബിസിനസുകളെ പിന്തുണയ്ക്കുവാനും മികച്ച രീതികൾ ഉത്തേജിപ്പിക്കുവാനും വേണ്ടി യു.എ.ഇ സാമ്പത്തിക മന്ത്രാലയം (MoE) ഒരു പ്ലാറ്റ്ഫോം ആരംഭിച്ചു. ഈ പ്ലാറ്റ്ഫോം രാജ്യത്തെ വാണിജ്യ,...

കൊറോണ വൈറസ്: ദുബായിലെ പാർക്കുകൾ മൂന്നു ഘട്ടമായി വീണ്ടും തുറക്കും

കോവിഡ് -19 പാൻഡെമിക് മൂലം എമിറേറ്റിലെ അടച്ചിട്ട പൊതു പാർക്കുകൾ മൂന്ന് ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി തീരുമിനമെടുത്തതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി അറിയിച്ചു....

വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിബന്ധനകള്‍

ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ്...

യു‌.എ.ഇയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ക്യാമ്പയിനായ ’10 മില്യൺ മീൽസ്’ പദ്ധതി സമാപിച്ചു.

ലോകം കണ്ട ഏറ്റവും ബൃഹത്തായ കമ്മ്യൂണിറ്റി കാമ്പയിൻ ടെൻ മില്യൺ മീൽസ് സമാപിച്ചു. 15.3 ദശലക്ഷം ഭക്ഷണം നൽകിയതിന് ശേഷമാണ് ഈ പദ്ധതി അവസാനിക്കുന്നതെന്ന് യു.എ.ഇ വൈസ്...

മുഴുവന്‍ വിശ്വാസ സമൂഹത്തിനും യുഎഇയില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനം

കോവിഡ് 19 നെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സുകൊണ്ട് ഐക്യപ്പെടാന്‍ വ്യാഴാഴ്ച വിവിധ വിശ്വാസി സമൂഹങ്ങളോട് സംയുക്ത പ്രാര്‍ഥനയ്ക്ക് ആഹ്വാനം ചെയ്ത് യു.എ.ഇ ഹയര്‍ കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി. യു.എ.ഇ.യിലുള്ള ഇസ്ലാം,...

കോവിഡ് -19: കമ്മ്യൂണിറ്റി സോളിഡാരിറ്റി ഫണ്ടിലേക്ക് ഏഴു ലക്ഷം ദിർഹം സംഭാവന ചെയ്ത് ദേശീയ ബോണ്ടുകൾ

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ആരംഭിച്ച കോവിഡ് -19 നെതിരായ കമ്മ്യൂണിറ്റി സോളിഡാരിറ്റി ഫണ്ടിലേക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news