Thursday, May 16, 2024

നാളെ മുതൽ യുഎഇ യിൽ ആരാധനാലയങ്ങൾ തുറക്കും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

0
കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ വീണ്ടും തുറക്കും. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടന്നു വരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു...

കുവൈത്തിൽ ഇന്ന് 4 മരണം; 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 671 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 717 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46195 ഉം രോഗമുക്തി നേടിയവരുടെ എണ്ണം...

വന്ദേഭാരത് മിഷൻ; യുഎഇ യിൽ നിന്നും കേരളത്തിലേക്ക് നാളെ മുതൽ 39 വിമാനങ്ങൾ സർവീസ് നടത്തും

0
കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയിൽ യുഎഇ യിൽ നിന്ന് ഇന്ത്യയിലേക്കു 59 വിമാനങ്ങൾ. ഇതിൽ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതൽ 14...

യുഎഇ യിൽ ഇന്ന് 421 പേർക്ക് കോവിഡ്; 490 പേർ രോഗമുക്തി നേടി

0
അബുദാബി: യുഎഇ യിൽ ഇന്ന് 421 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 48,667 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

കേരളത്തിൽ ഇന്ന് 131 പേർക്കു കൂടി കോവിഡ്; 75 പേർ രോഗമുക്തി നേടി

0
കേരളത്തില്‍ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം...

ദുബൈയിൽ വേനലവധി ആഘോഷമാക്കാൻ സമ്മർ സർപ്രൈസിന് ജൂലൈ 9 നു തുടക്കമാവും

0
വേനലവധി ആഘോഷിക്കാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) നടത്തുന്ന സമ്മർ സർപ്രൈസ് മേളയുടെ (ഡി.എസ്.എസ്.) 23-ാംമത് പതിപ്പിന് ജൂലായ് ഒമ്പതിന് തുടക്കം. ഓഗസ്റ്റ് 29 വരെയായിരിക്കും മേള.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 418 മരണം; 18522 പേര്‍ക്ക് പുതുതായി കോവിഡ്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 418 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.

യുഎഇയിലെ എല്ലാ ഫെഡറൽ ഗവൺമെന്റ് സ്റ്റാഫുകളും ജൂലൈ 5 മുതൽ ഓഫീസുകളിൽ ജോലി ചെയ്യും

0
യുഎഇയിലെ എല്ലാ ഫെഡറൽ സർക്കാർ ജീവനക്കാരും ജൂലൈ 5 മുതൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളുള്ള ജീവനക്കാർക്ക് മാത്രമേ വീട്ടിൽ നിന്ന് ജോലി തുടരാൻ അനുവാദമുള്ളൂവെന്ന് ഫെഡറൽ അതോറിറ്റി...

യുഎഇ യില്‍ ജൂലൈ 1 മുതല്‍ ആരാധനാലയങ്ങൾ തുറക്കും

0
ജൂലൈ ഒന്ന് മുതല്‍ യുഎഇയില്‍ മസ്ജിദുകള്‍ തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അഥോറിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്...

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

0
യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടത്

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news