Monday, April 29, 2024

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

0
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ...

യുഎഇ യിലെ എയര്‍ ഇന്ത്യ ഓഫിസുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്

0
ദുബയിലെയും ഷാര്‍ജയിലെയും എയര്‍ ഇന്ത്യാ ഓഫിസുകള്‍ക്ക് മുന്നില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ഭൂരിഭാഗം റൂട്ടുകളിലേക്കും ആദ്യ രണ്ട് മണിക്കൂറിനകം തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. യുഎഇയില്‍...

സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3943 പേർക്ക് കോവിഡ്

0
സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 48 പേര്‍ കൂടി മരിച്ചു. 3943 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2363 പേര്‍ രോഗമുക്തരായി. ഹഫൂഫ് (433), റിയാദ് (363), ദമാം...

യുഎഇ യിൽ ഇന്ന് 449 പേർക്ക് കോവിഡ്; 665 പേർ രോഗമുക്തി നേടി

0
അബുദാബി: യുഎഇ യിൽ ഇന്ന് 449 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 48,246 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

യുഎഇ യിൽ ഷോപ്പിങ്ങിന് ലൈവ് വീഡിയോ കോളിങ് സൗകര്യവുമായി കല്യാൺ ജൂവലേഴ്‌സ്

0
പ്രമുഖ ആഭരണബ്രാൻഡായ കല്യാൺ ജൂവലേഴ്‌സ് ഉപഭോക്താക്കൾക്കായി ഷോപ്പിങ്ങിന് ലൈവ് വീഡിയോ കോളിങ് സൗകര്യം ഏർപ്പെടുത്തി.വീട്ടിൽനിന്ന് പുറത്തിറങ്ങാതെതന്നെ ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി കല്യാൺ ഔട്ട്‌ലെറ്റിൽനിന്ന് ആഭരണങ്ങൾ അടുത്തറിഞ്ഞ് വാങ്ങാം എന്നതാണ് മെച്ചം.

കോ​വി​ഡി​ൽ പ​ക​ച്ച്​ ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ൾ

0
കോ​വി​ഡ്​ 19 സൃ​ഷ്​​ടി​ച്ച ദു​രി​ത​ക്ക​ണ​ക്കു​ക​ളി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല. നാ​ല്​ മാ​സ​മാ​യി ഒ​രു ബി​സി​ന​സു​മി​ല്ലാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്​ ഇൗ ​രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വ​ർ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്....

മെഡിക്കല്‍ ഓക്‌സിജന്‍ ഘടിപ്പിച്ച ആദ്യത്തെ ഫയര്‍ ട്രക്ക് പുറത്തിറക്കി അബുദാബി സിവില്‍ ഡിഫെന്‍സ്

0
മെഡിക്കല്‍ ഓക്‌സിജന്‍ ഘടിപ്പിച്ച ആദ്യത്തെ അഗ്‌നിശമന വാഹനം അബുദാബി സിവില്‍ ഡിഫെന്‍സ് പുറത്തിറക്കി. ആംബുലന്‍സുകളില്‍ ലഭ്യമാകുന്നതിന് സമാനമായ ഓക്‌സിജന്‍ സിലിണ്ടറുകളും, വിവിധ കണ്‍ട്രോള്‍ പോര്‍ട്ടുകള്‍ വഴി ഒരേ സമയം 5...

യു‌എസുമായി ഉഭയക്ഷി ബന്ധവും കോവിഡ് പ്രവർത്തനങ്ങളും ചർച്ച ചെയ്ത് യു‌എഇ

0
യു‌എ‌ഇ പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദിയും യു‌എ‌ഇയിലെ യുഎസ് അംബാസഡർ ജോൺ റാകോൾട്ടയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു. കോവിഡ് -19...

ഒമാനിൽ 910 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു; 1222 പേർക്ക് രോഗമുക്തി

0
ഒമാനിൽ 910 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 39060 ആയി. 3191 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 375...

കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും വന്നവരാണ്. 26 പേർ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news