യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഞായറാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്
അനുസൃതമായുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന് പൊതുജനങ്ങളോട് അധികാരികൾ ഉണർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here