ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

വുഹാനിലെ വൈറോളജി ലാബിൽ നിർമ്മിച്ച ജൈവ ആയുധമായ കൊറോണ വൈറസ് ശത്രുക്കൾക്കെതിരെ ഉപയോഗിക്കാൻ ചൈന തയ്യാറാക്കിയതാണെന്നും,
പ്രധാനമായും യുഎസിലെ ജനങ്ങളെയാണ് അവർ ലക്ഷ്യമിട്ടത് എന്നുമാണ് സംഘടനകളുടെ വാദം.
ചൈനക്കെതിരെ 20 ട്രില്യൻ ആവശ്യപ്പെട്ടാണ് വാഷിംഗ്ടൺ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടനയായ ഫ്രീഡം വാച്ചും ഫോട്ടോഗ്രാഫി കമ്പനിയായ ടെക്സാസ് കമ്പനി ബോസും ചേർന്ന് ടെക്സാസിലെ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here