കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന​നി​രോ​ധ​നം കൊ​കൊണ്ടുവന്ന സർക്കാർ ഉ​ത്ത​ര​വി​നെ​തി​രെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സം​യു​ക്ത സ​മ​ര​ത്തി​ലേ​ക്ക്.

യു​നൈ​റ്റ​ഡ് ആ​ക്​​ഷ​ന്‍ ഫോ​റം ടു ​പ്രൊ​ട്ട​ക്റ്റ്​ കൊ​ളീ​ജി​യ​റ്റ് എ​ജു​ക്കേ​ഷ​ന്‍ എ​ന്ന സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ണ്‍ 14ന് ​സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍വെന്‍​ഷ​ന്‍ ന​ട​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ക​ണ്‍​വെ​ന്‍​ഷ​ന്‍ ക​ല്‍​പ​റ്റ നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​പ്രി​ല്‍ ഒ​ന്നി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​നി​മു​ത​ല്‍ പ​തി​നാ​റു മ​ണി​ക്കൂ​ര്‍ അ​ധ്യാ​പ​നം ആ​ഴ്ച​യി​ലു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ പു​തി​യ ത​സ്തി​ക​ക​ള്‍ ഉ​ണ്ടാ​കു​ക​യു​ള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here