കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവായ ശ്രീ.രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെൻറ് ഹൗസിൽ പുതിയ കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് 19 സംബന്ധിച്ചുള്ള പരാതികളും ആശങ്കകളും അറിയിക്കാന് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ഏതുസമയവും വിളിക്കാമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ

0471 2318330

8848515182

8921285681

9895179151

LEAVE A REPLY

Please enter your comment!
Please enter your name here