കേവലം രണ്ടാഴ്ചകൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണ പദ്ധതിയിലൂടെ, കോവിഡ് ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി നിർമ്മിക്കാൻ ഒഡീഷ സർക്കാർ കോർപ്പറേറ്റ് സ്ഥാപനങ്ങളും മെഡിക്കൽ കോളേജുകളും ആയി ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിൻ സെക്രട്ടറി ശ്രീ അഗർവാൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയ്ക്ക് മാത്രമായി ആശുപത്രികൾ സജ്ജീകരിക്കും എന്ന് സമ്മതം അറിയിച്ചതായി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here