യു.കെ യിൽ 13 വയസ്സുള്ള ആൺകുട്ടി കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഈ കുട്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വളരെ ആരോഗ്യവാനായ കുട്ടി, കൊറോണ ബാധയുടെ യാതൊരുവിധ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. ബ്രിട്ടണിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ 13കാരൻ. അതേസമയംതന്നെ ഇറ്റലിയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയാണ് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്-19 ഇര എന്നു പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here