ഖത്തറിൽ കോവിഡ് ബാധയേറ്റുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 88 എണ്ണമാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 11 പേർക്ക് ഭേദമായിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകളിൽ ചിലർ, വിദേശ യാത്ര കഴിഞ്ഞു വന്നവരാണെന്നും, അവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ നിരീക്ഷിച്ചു വരുന്നെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here