ചൈനയിൽ ഞായറാഴ്ച 31 കൊറോണ വൈറസ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഷണൽ ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് പ്രകാരം നേരത്തെ പ്രതിദിനം 45 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ നിന്നും ഇപ്പോൾ 31 ലേക്ക് എത്തി എന്നുള്ളതാണ് ഔദ്യോഗിക അറിയിപ്പ്. ഇതോടുകൂടി ചൈനയിൽ കുറവാണ് ബാധിച്ചവരുടെ എണ്ണം 81470 ആയി. കൂടാതെ കഴിഞ്ഞ ദിവസം നാല് മരണവും രേഖപ്പെടുത്തിയതോടുകൂടി, മാർച്ച് 29 വരെ ചൈനയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 3304 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here