ആഗോളതലത്തിൽ കോവിഡ്-19 ബാധയേറ്റവരുടെ എണ്ണം എട്ടര ലക്ഷം കവിഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങൾ 42,000 വും. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 4300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകത്താകമാനം 180 രാജ്യങ്ങളിൽ രോഗം വ്യാപിച്ചതായി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണ്. ഏകദേശം 1,88,172 പേർക്കാണ് നിലവിൽ അമേരിക്കയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here