കോവിഡ് ബാധയേറ്റുള്ള ആദ്യത്തെ മരണം സ്ഥിരീകരിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. 72 വയസ്സുള്ള സ്വദേശി പൗരൻ ആണ് മരണപ്പെട്ടത് എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് പുതിയ 13 പോസിറ്റീവ് കേസുകൾ ഉണ്ടെന്നും ഇതുവരെ ആകെ 192 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളതെന്നും 34 കേസുകൾ റിക്കവറി ആയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. കൊറോണ പ്രതിരോധ നടപടി എന്നോണം ശക്തമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളാണ് ഒമാൻ സർക്കാർ രാജ്യത്തുടനീളം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here