അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള നവജാത ശിശു കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാർത്തയാണിതെന്നും കൊറോണ ബാധിച്ച് ലോകത്ത് മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്നും കണക്ടികെറ്റ്സ് പ്രവിശ്യാ ഗവർണറായ നെഡ് ലമെന്റ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here