ഓരോ ദിനം പിന്നിടുമ്പോഴും അമേരിക്കയിൽ നിന്നും പുറത്ത് വരുന്ന കണക്കുകൾ ഭയാശങ്ക ഉളവാക്കുന്നതാണ്. ഇന്നലെ മാത്രം അമേരിക്കയിൽ രേഖപ്പെടുത്തിയത് 25316 പോസിറ്റീവ് കേസുകളും 1165 മരണങ്ങളാണ്. ഇതോടുകൂടി അമേരിക്കയിൽ കോവിഡ്-19 ബാധിച്ചു ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം 9616 ഉം ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,36673 ഉം ആയി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിലും മരണസംഖ്യ ക്രമാതീതമായി ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here