പ്രശസ്ത സംഗീതജ്ഞനായ എം കെ അർജുനൻ മാസ്റ്റർ തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വന്തം വീട്ടിൽ വച്ച് അന്തരിച്ചു. 84 വയസ്സായിരുന്നു. ഇരുനൂറിലധികം സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം പകർന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജുനൻ മാസ്റ്റർ സിനിമാ സംഗീത സംവിധാന രംഗത്തേക്ക് എത്തിയത്. വയലാർ, പി ഭാസ്കരൻ ഒ എൻ വി കുറുപ്പ്, ശ്രീകുമാരൻ തമ്പി എന്നിവരോടൊപ്പം ഉള്ള അദ്ദേഹത്തിൻറെ വിവിധ ഗാനങ്ങൾ വളരെ ജനപ്രീതി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here