ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിനന്റെ ഭീതിയിൽ തുടരുമ്പോൾ ഇറ്റലിയിലും സ്പെയിനിലും ഓരോ ദിവസവും രേഖപ്പെടുത്തുന്ന മരണനിരക്ക് എണ്ണൂറിലധികം. മാർച്ച് 29 വരെ യൂറോപ്പിലെ ആകെ മരണനിരക്ക് ഇരുപതിനായിരത്തിലധികം ആണ്.

മിക്ക രാജ്യങ്ങളിലും കൊറോണ പ്രതിരോധത്തിനുള്ള ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും രോഗ വ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. മാർച്ച് 29 വരെ ലോകത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷത്തിനടുത്താണ്. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങൾ 22165. ലോകത്താകമാനം ഏകദേശം മുപ്പതിനായിരത്തിനടുത്ത് കൊറോണ ബാധിതർ ഗുരുതരാവസ്ഥയിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here