തമിഴ്നാട്ടിൽ മധുരരാജാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 54 കാരനാണ് കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here