കൊറോണ വൈറസ് കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് തീർത്തും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുവേണ്ടി സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുമെന്നും ഇതിനായി യുവജന സംഘടനകളുടെ സർവ്വവിധ പിന്തുണകളും ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here