സ്റ്റെറിലൈസേഷന് നിശ്ചയിച്ചിട്ടുള്ള മണിക്കൂറുകളിൽ പുറത്തു നീങ്ങുന്നത് ഇപ്പോഴും സാധ്യമാണ്, അതിനായ് മൂവ്മെന്റ് രെജിസ്ട്രേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത അപ്പ്രൂവൽ നേടിയാൽ മതി

ഏപ്രിൽ 5 വരെ എല്ലാ ദിവസവും രാത്രി 8:00 നും രാവിലെ 6:00 നും ഇടയിൽ, അവശ്യ ജോലികൾക്കോ ആവശ്യങ്ങൾക്കോ വേണ്ടി, വീടുകളിൽ നിന്ന് പുറത്തുപോകാൻ പ്രാപ്തമാക്കുന്ന പെർമിറ്റിനായി സൈറ്റിൽ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.

മൂവ്മെന്റ് പെർമിറ്റിനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് കാണാം
https://youtu.be/u16zn-ao3VQ

LEAVE A REPLY

Please enter your comment!
Please enter your name here