ലോകത്താകമാനം കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 82000 കവിഞ്ഞു. 250 രാജ്യങ്ങളിലായി 14,31400 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 7388 മരണങ്ങളാണ് ലോകത്താകമാനം രേഖപ്പെടുത്തിയത്. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ ആരോഗ്യസുരക്ഷാ നടപടികളുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ടു പോകുമ്പോഴും മരണനിരക്ക് വർദ്ധിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here