തിരുവനന്തപുരം: രാജ്യം സമ്ബൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും ഏപ്രില്‍ 21 വരെ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യക്കാര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച്‌ തീരുമാനിക്കും . ബി.പിഎല്ലുകാര്‍ക്ക് പതിനഞ്ചുകിലോ അരിയുള്‍പ്പെടെ ഒരുമാസത്തേക്കുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here