ലോക പ്രശസ്ത പാട്ടുകാരനും ഗ്രാമി അവാർഡ് ജേതാവുമായ ജോ ഡിഫി കൊറോണ ബാധിച്ച് ഞായറാഴ്ച മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണം വിവരം പുറത്തു വിട്ടിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ജോ ഡിഫിന് കോവിഡ് 19 സ്ഥിതീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here