ലോകപാൽ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഛത്തിസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിൻറെ മകൾക്കും വീട്ടുജോലിക്കാരിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here