കൊറോണ വൈറസ് വ്യാപനം തടയുന്നതിനു മുന്നോടിയായി അബുദാബിയിലെ മാളുകളും സിനിമകളും അടച്ചിടുന്നത് നീട്ടിക്കൊണ്ട് അബുദാബി ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക് ഡെവലപ്മെൻറ് ശനിയാഴ്ച ഉത്തരവിറക്കി. എമിറേറ്റിൽ തുടർന്നുവരുന്ന കൊറോണ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട മതിയായ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഈ ഒരു തീരുമാനം എടുത്തതെന്ന് അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here