ദോഹ: ഖത്തറിൽ 283 പേർക്ക്​ കൂടി പുതിയതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ബുധനാഴ്​ച 33 പേർക്ക്​ രോഗം ബേധമാവുകയും ചെയ്തു. നിലവിൽ ആകെ ചികിത്സയിലുള്ളവർ 3298 ആണ്​. രാജ്യത്ത് ആകെ രോഗമുക്​തർ 406 ആയി

LEAVE A REPLY

Please enter your comment!
Please enter your name here