കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ട രണ്ടുപേരുടെ മൃതശരീരവും വഹിച്ച് കോറൽ പ്രിൻസസ് ക്രൂയിസ് ഷിപ്പ് മിയാമി തുറമുഖത്തെത്തി. കപ്പലിൽ ഉള്ള ജീവനക്കാർക്ക് വ്യാപകമായി കോവിഡ്-19 ബാധയുണ്ടെന്ന വാർത്ത വന്നതിനു പിന്നാലെ ലാറ്റിൻ അമേരിക്കയിലെ വിവിധ തുറമുഖങ്ങളിൽ കപ്പലിന് പ്രവേശനം നിഷേധിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന പന്ത്രണ്ടോളം പേർക്ക് കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് ക്രൂയിസ് കമ്പനി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here