കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി, വരുന്ന അറുപത് ദിവസത്തേക്ക് യുഎസ് മിലിറ്ററി ഉദ്യോഗസ്ഥരുടെ എല്ലാവിധ വിദേശയാത്രകളും നിർത്തുന്നതായി പ്രതിരോധ സെക്രട്ടറി എസ്പൽ ഉത്തരവിറക്കി ഉത്തരവിറക്കിയതായി പെന്റഗൺ മേധാവി അറിയിച്ചു.

ഈ തീരുമാനം ലോകമെമ്പാടുമുള്ള വിവിധ ശക്തികളെ ബാധിക്കുമെന്നറിയാം, എങ്കിലും ഈ വൈറസിനെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും ഉള്ള ഉദ്ദേശത്തിൻ മേൽ ആണ് ഈ തീരുമാനംനടപ്പിലാക്കുന്നതെന്നും എസ്പൽ പറഞ്ഞു. യുഎസിലെ എല്ലാ സൈനികർക്കും സിവിലിയൻ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ വിലക്ക് ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here