Saturday, May 18, 2024

യുഎഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു

0
വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി...

അബുദാബിയിൽ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ കാ​ര്‍ പാ​ര്‍​ക്കി​ങ്ങിന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

0
അബുദാബിയിൽ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ കാ​ര്‍ പാ​ര്‍​ക്കി​ങ്ങിന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.പ്ര​തി​വ​ര്‍​ഷം 5,300 ട​ണ്‍ കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡ് കു​റ​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​വും സൗ​രോ​ര്‍​ജ പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​സ്ദ​റും...

അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

0
ജൂലൈ ഒന്നു മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍...

യുഎഇയില്‍ 80 ശതമാനം പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചു

0
യുഎഇയില്‍ 80 ശതമാനം പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായ 16 വയസ്സിന് മുകളിലുള്ളവരില്‍ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. 60 വയസ്സും അതിന് മുകളിലുമുള്ള 93...

യുഎഇ പാഠപുസ്തകത്തിൽ മുഖചിത്രമായി മലയാളി കുട്ടി ഐസിൻ‍ ഹാഷ്

0
പാഠപുസ്തകം കയ്യിൽ കിട്ടിയപ്പേൾ അതിൽ തന്റെ ചിത്രം മുഖചിത്രമായി കണ്ടതിലുള്ള സന്തോഷത്തിലാണ് ഐസിൻ‍ ഹാഷ്. യുഎഇ സർക്കാർ പുറത്തിറക്കിയ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിലേക്കുള്ള സാമൂഹിക പഠനം പുസ്തകത്തിന്റ...

ഷാർജയിൽ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് 197 ദശലക്ഷത്തിന്റെ കടലോര വികസനപദ്ധതികൾ

0
ഷാർജയിൽ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്ന പുതിയ കടലോര വികസനപദ്ധതികൾ. ഖോർഫക്കാൻ തീരത്തെ 'അൽ ലുലുയ' ബീച്ച്, ഷാർജ നഗരത്തോട് ചേർന്നുള്ള 'അൽ ഹിറ' ബീച്ച് പദ്ധതികളാണ് ...

ദുബായിൽ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് ഇനി വാട്സാപ്പിലൂടെയും

0
ദുബായിൽ കൊവിഡ് വാക്സിനേഷന്‍ അപ്പോയിന്റ്‍മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്‍ചയില്‍...

യുഎഇയില്‍ ഇന്ന് 1763 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 1,763 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,740 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി...

കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയും തടവും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

0
കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയില്‍ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍...

ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിനെത്തിയത് 80,000 പേർ

0
കൊച്ചുകൂട്ടുകാര്‍ക്കു വായനയുടെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുതിയ ലോകം തുറന്നുകൊടുത്ത് നിങ്ങളുടെ ഭാവനകൾക്ക് എന്ന പ്രമേയത്തിൽ നടന്ന 12–ാമത് ഷാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു. ഇപ്രാവശ്യം 80,000 പേരാണു ഷാർജ എക്സ്പോ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news