Sunday, May 5, 2024

സിനോഫാം വാക്‌സിന്റെ ബൂസ്​റ്റർ ഡോസ് അബുദാബിയിൽ വിതരണം തുടങ്ങി

0
സിനോഫാം കോവിഡ് വാക്‌സി​െൻറ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബൂദബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​െൻറ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ് നൽകുന്നത്.

അബുദാബിയിൽ വാക്​സിന്‍ സ്വീകരിച്ചവരുടെ ക്വാറന്‍റീന്‍ വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു

0
അബുദാബിയിൽ വാക്​സിന്‍ സ്വീകരിച്ചവരുടെ ക്വാറന്‍റീന്‍ വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. രോഗികളുമായി സമ്ബര്‍ക്കമുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അഞ്ച് ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതി. നാലാം ദിവസം പി.സി.ആര്‍...

ദുബായിയുടെ ഔദ്യോഗിക ക്രിപ്​റ്റോ കറൻസി എന്ന പേരിൽ കോയിൻ തട്ടിപ്പ്​

0
ദുബായിയുടെ ഔദ്യോഗിക ക്രിപ്​റ്റോ കറൻസി എന്നപേരിൽ കോയിൻ തട്ടിപ്പ്​. 'ദുബൈ കോയിൻ' എന്ന പേരിലിറക്കിയ കോയിൻ വഴിയാണ്​ തട്ടിപ്പ്​ നടക്കുന്നത്​. എന്നാൽ, ദുബൈക്ക്​ ഔദ്യോഗിക ക്രിപ്​റ്റോ കറൻസിയില്ലെന്നും ഇത്​ പ്രചരിപ്പിക്കുന്ന...

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ 500 ദ​ശ​ല​ക്ഷം ദിർഹത്തിന്റെ വി​ക​സ​ന പ​ദ്ധ​തി

0
വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സു​സ്ഥി​ര വി​ക​സ​ന​മെ​ന്ന പ്ര​ഖ്യാ​പി​ത ന​യ​ത്തി​ലൂ​ന്നി പു​തി​യ ടൂ​റി​സം വി​ക​സ​ന സം​രം​ഭ​ങ്ങ​ളു​മാ​യി റാ​ക് ടൂ​റി​സം ഡെ​വ​ല​പ്​​മെൻറ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ). 20 സം​രം​ഭ​ങ്ങ​ളി​ലാ​യി 500 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​െൻറ...

മലയാളി വിദ്യാർത്ഥിനിയ്ക്ക്​ ആദരം; ഒന്നാം റാങ്കിന്​ യു.എ.ഇ നൽകിയത്​ പത്ത്​ വർഷത്തെ വിസ

0
യു.​എ.​ഇ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന 10 ​വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ മ​ല​യാ​ളി വി​ദ്യാ​ർത്ഥിനി​ക്ക്. ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ച​ന്തി​രൂ​ർ അ​ൽ​സ​നാ​ബി​ലി​ൽ മു​ഹ​മ്മ​ദ്​ അ​സ്​​ല​മി​െൻറ​യും സു​നി​ത​യു​ടെ​യും മ​ക​ൾ ത​സ​നീം അ​സ്​​ല​മാ​ണ്​ അ​തു​ല്യ...

ദുബായ് സഫാരി പാര്‍ക്ക് ഈ മാസം 31 വരെ മാത്രം

0
ദുബായ് സഫാരി പാര്‍ക്ക് ഈ മാസം 31 വരെ മാത്രം. വേനല്‍ കാലമാകുന്നതോടെ പാര്‍ക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഉഷ്ണകാലമാകുന്നതിനാല്‍ തിങ്കളാഴ്ച അടയ്ക്കുന്ന പാര്‍ക്ക് സെപ്റ്റംബറില്‍ തുറക്കുമെന്നു നഗരസഭയിലെ പാര്‍ക്കുകളുടെ...

അബുദാബിയില്‍ സ്പീഡ് ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ

0
സ്പീഡ് ട്രാക്കില്‍ വേഗം കുറച്ച്‌ വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് അറിയിച്ചു.ട്രാക്കുകളുടെ പ്രത്യേകതയറിയാതെ വാഹനമോടിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവാം. കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുമ്ബോള്‍...

യുഎഇയില്‍ പുതുതായി 2,167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്....

ബോളിവുഡ് താരം സഞ്ജയ് ദത്തിന് യുഎഇ ഗോൾഡൻ വീസ

0
ബോളിവുഡ് താരം സഞ്ജയ് ദത്തിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇക്കാര്യം ചിത്രങ്ങൾ സഹിതം നടൻ ട്വീറ്റ് ചെയ്തു. ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ്...

യുഎഇയില്‍ പുതുതായി 1757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news