Saturday, May 18, 2024

കുവൈത്തില്‍ ഇന്ന് 3 മരണം; 791 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

0
കുവൈത്തില്‍ ഇന്ന് 3 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 402 ആയി. ഇന്ന് പുതുതായി 791 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു....

റയല്‍ മാഡ്രിഡ് ഇന്നിറങ്ങുന്നു; “കിരീടമുറപ്പിക്കാന്‍”

0
സ്പെയ്നിന്റെ ഫുട്ബോള്‍ രാജാക്കന്മാരായുള്ള റയല്‍ മാഡ്രിഡിന്റെ പട്ടാഭിഷേകത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും ഫുട്ബോള്‍ ലോകവും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ന്‌...

ഒമാനിൽ ഇന്ന് 9​ മരണം; 1327 പേർക്ക്​ കൂടി കോവിഡ്​

0
വ്യാഴാഴ്​ച ഒമാനിൽ 1327 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4704 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1008 പേർ സ്വദേശികളും 319 പേർ പ്രവാസികളുമാണ്​. 1052 പേർക്ക്​ കൂടി രോഗം...

25,000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി അമേരിക്കൻ എയർലൈൻസ്

0
ഒക്ടോബർ ഒന്നു മുതൽ 25,000 തൊഴിലാളികളെ ഒഴിവാക്കി മുന്നോട്ടു പോകാൻ തീരുമാനിച്ച് അമേരിക്കൻ എയർലൈൻസ്. സ്വമേധയായുള്ള പിരിഞ്ഞു പോകലുകൾ തൊഴിലാളികളുടെ എണ്ണം കുറക്കുമെൻകിലും ഈ തീരുമാനം തൊഴിലാളികളെ അറിയിച്ചു തുടങ്ങിയെന്ന്...

അഞ്ച്​ ഇന്ത്യന്‍ നഗരങ്ങളിലേക്ക്​ ബുക്കിങ്​ ആരംഭിച്ച് ജസീറ എയര്‍വേയ്​സ്​

0
ജസീറ എയര്‍വേ​സ്​ അഞ്ച്​ ഇന്ത്യന്‍ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കുവൈത്തില്‍നിന്ന്​ കമേഴ്​സ്യല്‍ വിമാന...

ഒമാനില്‍ റസിഡന്‍റ്​ വിസയുള്ളവര്‍ക്ക്​ തിരികെ വരാന്‍ അനുമതി

0
റസിഡന്‍റ്​ വിസയുള്ളവര്‍ക്ക്​ ഒമാനിലേക്ക്​ തിരികെ വരാന്‍ അനുമതി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതി നല്‍കേണ്ടത്​. തൊഴില്‍ വിസയിലുള്ളവര്‍ക്ക്​ പുറമെ ഫാമിലി ജോയിനിങ്​ വിസയിലുള്ളവര്‍ക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക്​ അപേക്ഷിക്കാവുന്നതാണ്​.

കു​വൈ​റ്റി​ല്‍ ഇന്ന് 3 മ​ര​ണം; 703 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
കു​വൈ​റ്റി​ല്‍ ബു​ധ​നാ​ഴ്ച 703 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 56,877 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 434 പേ​ര്‍ കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും 269 പേ​ര്‍...

സൗദിയില്‍ ഇന്ന് 42 മരണം; 2671 പേര്‍ക്ക് കൂടി കോവിഡ്

0
സൗദിയില്‍ പുതുതായി 2692 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,40,474 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേര്‍ മരിച്ചു.ഇതോടെ ആകെ...

2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി

0
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍...

ഒമാനില്‍ 1,679 പേർക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 60,000 കവിഞ്ഞു

0
ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 പിന്നീട്ടു. ഇന്ന് മാത്രം 1,679 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news