Sunday, May 5, 2024

ഒമാനില്‍ 1619 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനില്‍ 1619 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4721 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 64193 ആയി. പുതിയ രോഗികളില്‍ 1249 പേര്‍ സ്വദേശികളും 370 പേര്‍...

ഒമാനില്‍ വിസകള്‍ പുതുക്കിയില്ലെങ്കില്‍ ഇനി മുതൽ പിഴ ഈടാക്കും

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ അവസാനിച്ചു. ജൂലൈ 15 ബുധനാഴ്ചയാണ് ഇളവുകള്‍ അവസാനിച്ചത്. കാലാവധി കഴിഞ്ഞ തൊഴില്‍ വിസകളും സന്ദര്‍ശക...

എച്ച്‌​വൺബി വിസ റദ്ദാക്കിയതിന് എതിരെ ഇന്ത്യക്കാർ അമേരിക്കൻ കോടതിയിൽ

0
വിദഗ്​ധ തൊഴിലാളികള്‍ക്ക്​ എച്ച്‌​ വണ്‍ ബി വിസയും എച്ച്‌​ ഫോര്‍ വിസയും നല്‍കുന്നത്​ മരവിപ്പിച്ച്‌​ ജൂണ്‍ 22ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ പുറപ്പെടുവിച്ച ഉത്തരവിനെതിരെ 174 ഇന്ത്യക്കാര്‍ അമേരിക്കന്‍ കോടതിയില്‍....

ഫലസ്തീൻ ഗൂഗിൾ മാപ്പിലില്ല- പ്രതിഷേധം ശക്തം

0
ഫലസ്​തീനെ ഗൂഗിള്‍ മാപ്പില്‍ നിന്ന്​ ഒഴിവാക്കി. ഐക്യരാഷ്​ട്രസഭയിലെ 136 അംഗരാജ്യങ്ങള്‍ അംഗീകരിച്ച സ്വതന്ത്ര ഫലസ്​തീന്‍ രാഷ്​ട്രത്തിനാണ്​ ഗൂഗിള്‍ മാപ്പില്‍ ഇടമില്ലാത്തത്​. നേരത്തേ വെസ്​റ്റ്​ബാങ്ക്​, ഗസ്സ എന്നിവ മാപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും...

അമേരിക്കയിൽ 77,000 കവിഞ്ഞ് പ്രതിദിന കോവിഡ് കേസുകൾ

0
കോവിഡ് കേസുകളിൽ അമേരിക്കയുടെ പ്രതിദിന റെക്കോർഡ് വ്യാഴാഴ്ച 77,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമടഞ്ഞവരുടെ എണ്ണം ആയിരത്തോളം ഉയർന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 10 ന് ശേഷം...

ലാറ്റിനമേരിക്കയില്‍ കോവിഡ് മരണം 150,000 കവിഞ്ഞു

0
ലാറ്റിനമേരിക്കയില്‍ കോവിഡ് മരണം 150,000 കടന്നു. ബ്രസീലാണ് ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം. മരണ നിരക്കിലും ബ്രസീലാണ് മുന്നില്‍. 1,970,909 കൊവിഡ് രോഗികളാണ് ബ്രസീലിലുള്ളത്. 75,523 പേര്‍...

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും വിമാന സർവീസുകൾ പുനരാരംഭിക്കും

0
അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയിലേക്കും ഫ്രാന്‍സിലേക്കും ഇന്ത്യയില്‍ നിന്നും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ജര്‍മ്മനിയുമായും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ധാരണയിലായിട്ടുണ്ടെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

30 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനൊരുങ്ങി റഷ്യ

0
തങ്ങളുടെ പരീക്ഷണ വാക്സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി റഷ്യ. ദേശീയ തലത്തില്‍ ഈ വര്‍ഷം തന്നെ 30 ദശലക്ഷം വാക്സിന്‍ ഡോക്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്കായി 170...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ സാധ്യതാ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

0
ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് പുറത്തായെങ്കിലും ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജയും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസും സാധ്യതാ ടീമില്‍ ഇടം...

ഖത്തറില്‍ ഇന്ന് 494 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഖത്തറില്‍ പുതുതായി 494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 531 പേര്‍ക്കാണ് രോഗം ഭേദമായി. 1,02,168 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news