Saturday, May 11, 2024

സുഡാനിൽ ഏറ്റുമുട്ടലിൽ അർധസൈനികർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു

0
സുഡാനിലെ സൗത്ത് കോർഡോഫാൻ പ്രവിശ്യയിൽ നടന്ന സായുധ ഏറ്റുമുട്ടലിൽ അർധസൈനികർ ഉൾപ്പെടെ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടു. സ്ഥിതി ശാന്തമാക്കാൻ മൂന്ന് ദിവസത്തേക്ക് അധികൃതർ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി....

കോവിഡ് -19: കൊറോണ വൈറസ് വാക്സിൻ മോഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഎസ്

0
ചൈനീസ് ഹാക്കർമാർ അമേരിക്കയുടെ COVID-19 വാക്സിൻ ഗവേഷണം മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് അധികൃതർ ബുധനാഴ്ച പറഞ്ഞു. ചികിത്സയും വാക്സിനുമായി ബന്ധപ്പെട്ട ഗവേഷണവും ബൗദ്ധിക സ്വത്തവകാശവും മറ്റും മോഷ്ടിക്കാൻ ബീജിംഗുമായി...

കോവിഡ് -19: 24 മണിക്കൂറിനുള്ളിൽ 1,800 ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് യു.എസ്

0
കോവിഡ് ബാധിച്ച രാജ്യത്ത് നടന്ന ആകെ മരണങ്ങൾ 84,059 ആയെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,813 കൊറോണ...

ഖത്തറിൽ പുതിയതായി 1390 പേർക്കുകൂടി കോവിഡ്

0
ഖത്തറിൽ ബുധനാഴ്​ച 1390 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്​. ബുധനാഴ്​ച 124 പേർക്ക്​ കൂടി രോഗം മാറിയിട്ടുണ്ട്​.

ബഹ്​റൈനിൽ 249 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ ഇന്ന് 249 പേർക്ക്​ കൂടി കോവിഡ്​. ഇവരിൽ 164 പേർ പ്രവാസി തൊഴിലാളികളാണ്​. 84 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഒരാൾ വിദേശത്തുനിന്ന്​ എത്തിയതാണ്​.

ബ്രസീലിൽ കോവിഡ്​ മരണസംഖ്യ വർദ്ധിക്കുന്നു

0
ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു. ബ്രസീലിൽ 24 മണിക്കൂറിനിടെ 881 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ കോവിഡിൽ ജീവൻ നഷ്​ടമായവരുടെ എണ്ണം 12,400...

കുവൈത്തിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക്​ കൂടി കോവിഡ്​

0
കുവൈത്തിൽ 751 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 82 ആയി. ഇതുവരെ 11028 പേർക്കാർ കോവിഡ്​ സ്ഥിരീകരിച്ചത്​.

കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും‌ എടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

0
ലോകത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിച്ചില്ലെന്നും വരാമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍....

1526 പേർക്ക് പുതിയതായി കോവിഡ്; ഖത്തറില്‍ രോഗികളുടെ എണ്ണം 25000 കവിഞ്ഞു

0
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന്...

കുവൈത്തിൽ പുതുതായി 991 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 10,000 കവിഞ്ഞു

0
കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചവർ 10000 കഴിഞ്ഞു. ചൊവ്വാഴ്​ച 300 ഇന്ത്യക്കാർ ഉൾപ്പെടെ 991 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി. ചൊവ്വാഴ്​ച...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news