Saturday, May 18, 2024

ഗള്‍ഫില്‍ രോഗ ബാധിതര്‍ വര്‍ധിക്കുന്നു; സൗദിയില്‍ നാലു മരണം കൂടി

0
സൗദിയില്‍ കൊറോണവൈറസ് ബാധിച്ച്‌ നാലുപേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഞായറാഴ്ച 96 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. .ഇതോടെ...

ഇറ്റലിയില്‍ കോവിഡ് മരണം 10,023 ആയി

0
റോം: കോവിഡ് 19 താണ്ഡവമാടു ഇറ്റലിയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 10,023 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 92,472 ആയി്. കോവിഡ് 19 മൂലം ലോകത്ത് ഏറ്റവും കൂടുതല്‍...

സൗദിയില്‍ എടിഎം തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു

0
ദമ്മാം: സൗദി അറേബിയിലെ റിയാദില്‍ എടിഎം കൗണ്ടര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു. കവര്‍ച്ചക്കാര്‍ എടിയം കൗണ്ടറിലേക്കു പോവുന്നതിന്റെയും സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്‍െയും ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തില്‍...

ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കാം: ചൈന

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിവേഗത്തിലുള്ള ആശുപത്രി നിര്‍മാണത്തിന് ഇന്ത്യയെ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൈന. രോഗം ആദ്യം പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ കേവലം ഒരാഴ്ച...

വഴികാട്ടിയായി ഒരു ഭരണാധികാരി

0
അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി ഒരു മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19...

കോവിഡിന്റെ സാമ്പത്തികാഘാതം; ജർമനിയിൽ ധനമന്ത്രി ജീവനൊടുക്കി

0
ഫ്രാങ്ക്ഫർട്ട് : കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനിയിലെ ഒരു മന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ആണ് ജീവനൊടുക്കിയത്....

ജോലിക്കാർ ഇനി വരേണ്ട, ഫ്ലൈറ്റ് സർവീസുകൾ നിർത്തി ; നടപടികൾ കടുപ്പിച്ച് സൗദി

0
കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾക്കിടയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും പൊതു-സ്വകാര്യ മേഖലകളിലെ ജോലിസ്ഥലത്ത് ഹാജരാകുന്നതും അനിശ്ചിതമായി നീട്ടിയാതായും സൗദി അറേബ്യ അറിയിച്ചു.

ലോകത്തിലെ ആദ്യ കോവിഡ് രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ

0
ലണ്ടന്‍: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആയിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് മാധ്യമമായ 'ദി പേപ്പറി'നെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്...

റിയാദിനും ജിസാനിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം

0
റിയാദ്: റിയാദിനും ജിസാനും നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഇന്നലെ രാത്രി 11:23 നായിരുന്നു സൻആയിൽ നിന്ന്...

സൗദിയിലാകെ കോവിഡ് ബാധിതര്‍ 1203, മരണം നാലായി

0
റിയാദ് : സൗദിയില്‍ പുതുതായിന്ന്‍ 99 പേര്‍ക്ക് കോവിഡ് 19 കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. മരണം നാലയി, ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി 37. പേര്‍ രോഗത്തെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news