Saturday, May 4, 2024

മക്കയിലെ ആറു പ്രധാന ഏരിയകളിൽ മുഴുവൻ സമയ നിരോധനാജ്ഞയും ഐസൊലേഷനും

0
മക്ക: കൊറോണ കോവിഡ്19 വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രധാനപ്പെട്ട നടപടികൾ താഴെ വിവരിക്കുന്നു.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം

0
ചെ​ന്നൈ: ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. കോ​വി​ഡ്-19​യു​ടെ സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യ​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍​പ​ന...

കൊറോണ വൈറസ്: വിദൂര പഠനം, വിദൂര ജോലി എന്നിവയ്‌ക്കുള്ള അപ്ലിക്കേഷനുകൾ TRA അപ്‌ഡേറ്റുചെയ്യുന്നു

0
ദുബായ്: യുഎഇയിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് ആപ്ലിക്കേഷനുകൾ കൂടി പുതുതായി ചേർത്തതായി TRA തിങ്കളാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച, TRA എല്ലാ നെറ്റ്‌വർക്കുകൾക്കും മൈക്രോസോഫ്റ്റ് ടീമ്സ്, ബിസിനസിനായുള്ള...

ഇപ്പോഴും ‘മരണ കളി’ തുടരുന്ന യൂറോപിലെ ഏക ഫുട്‌ബോള്‍ ലീഗ്

0
പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ, ലീഗ് 1… കൊറോണയെ തുടര്‍ന്ന് യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. ഇവിടെയെല്ലാം സീസണ്‍ പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍...

കോവിഡ് 19 – ഇറ്റലിയിലും സ്പെയിനിലും പ്രതിദിനം മരിക്കുന്നത് എണ്ണൂറിലധികം പേർ

0
ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിനന്റെ ഭീതിയിൽ തുടരുമ്പോൾ ഇറ്റലിയിലും സ്പെയിനിലും ഓരോ ദിവസവും രേഖപ്പെടുത്തുന്ന മരണനിരക്ക് എണ്ണൂറിലധികം. മാർച്ച് 29 വരെ യൂറോപ്പിലെ ആകെ മരണനിരക്ക് ഇരുപതിനായിരത്തിലധികം ആണ്.

കോവിഡ് 19- കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിലേക്ക്

0
കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ, കൊറോണ പ്രതിരോധ നടപടിയെന്നോണം ഐസോലേഷനിലേക്ക് നീങ്ങുന്നു. അദ്ദേഹത്തിൻറെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച അവർ സുഖം പ്രാപിക്കുകയും...

കൊറോണ വൈറസ്: ചൈനയിൽ 31 പുതിയ കേസുകൾ – 4 മരണങ്ങൾ

0
ചൈനയിൽ ഞായറാഴ്ച 31 കൊറോണ വൈറസ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഷണൽ ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് പ്രകാരം നേരത്തെ പ്രതിദിനം 45 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ നിന്നും ഇപ്പോൾ...

കൊറോണ വൈറസ്: അമേരിക്കയിൽ ഏപ്രിൽ 30 വരെ സോഷ്യൽ ഡിസ്റ്റൻസിംഗ് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

0
കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയ ഞായറാഴ്ച, പുതിയ പ്രതിരോധ നടപടിയുമായി അമേരിക്ക. ഏപ്രിൽ 30 വരെ രാജ്യം മുഴുവൻ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന്...

ഹാരി മേഗൻ ദമ്പതികളുടെ സുരക്ഷ വഹിക്കാനാകില്ലെന്ന് ഡൊണാൾഡ് ട്രംപ്

0
കാലിഫോർണിയയിലേക്ക് താമസം മാറിയ ബ്രിട്ടീഷ് റോയൽ ദമ്പതികളായ വായിക്കും മേഗനും ആവശ്യമായ പ്രൈവറ്റ് സെക്യൂരിറ്റി വഹിക്കാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചു.

ഗ്രാമി അവാർഡ് ജേതാവ് ജോ ഡിഫി കൊറോണ ബാധിച്ച് മരിച്ചു

0
ലോക പ്രശസ്ത പാട്ടുകാരനും ഗ്രാമി അവാർഡ് ജേതാവുമായ ജോ ഡിഫി കൊറോണ ബാധിച്ച് ഞായറാഴ്ച മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണം വിവരം പുറത്തു വിട്ടിരിക്കുന്നത്. രണ്ട് ദിവസം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news