Sunday, May 19, 2024

ഒറ്റ ദിവസം 793 മരണം: ഇറ്റലി ഒരു വലിയ ചോദ്യമാകുന്നു.

0
ട്രക്കുകളില്‍ തള്ളുന്ന മൃതശരീരങ്ങള്‍; ഇറ്റലിയില്‍ നിന്നുള്ള വാർത്തകൾ ഞെട്ടിക്കുന്നത് ! ശനിയാഴ്ച മാത്രം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് 793 പേർ മരണപ്പെടുകയും...

സൗദി അറേബ്യയിൽ 48 പുതിയ കേസുകൾ; ഇതുവരെ 392

0
സൗദി അറേബ്യയിൽ ഇന്ന് 48 പേരിൽ  കൂടി കോവിഡ് -19 പോസിറ്റീവ് കണ്ടെത്തി . ഇതുവരെ 392 കേസുകൾ സ്ഥിരീകരിച്ചു. 8 കൊറോണ റിക്കവറികൾ ഇന്ന്...

കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ, ചിത്രം പുറത്ത്

0
മോസ്കോ: കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന്...

24 മ​ണി​ക്കൂ​റി​നി​ടെ 627 മ​ര​ണം; ഇ​റ്റ​ലി​യി​ല്‍ 4000 ക​വി​ഞ്ഞു

0
റോം: ​കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇറ്റലിയില്‍ 4,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 627 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 4,032 ആയി. 5,986 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച...

കൊറോണ : 2 മരണങ്ങൾ യുഎഇ സ്ഥിരീകരിച്ചു

0
കോവിഡ് -19 : 2 മരണങ്ങൾ യുഎഇ സ്ഥിരീകരിച്ചു കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 2 കേസുകൾ വെള്ളിയാഴ്ച രാത്രി മരണമടഞ്ഞതായി ആരോഗ്യ പ്രതിരോധ...

പുതിയ കേസുകളില്ല, ചൈനക്കിത് നിർണ്ണായകനേട്ടം

0
ബെയ്ജിങ്∙ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം സ്വന്തമാക്കി ചൈന. ചൈനയിൽ കഴിഞ്ഞ ദിവസം ഒരാൾക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയിൽ ഒരു ദിവസം...

കൊറോണ വൈറസ്: വിദേശത്തുള്ള റെസിഡൻസി വിസ ഉടമകളുടെ പ്രവേശനം യുഎഇ തടഞ്ഞു

0
കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് മാർച്ച് 19 വ്യാഴാഴ്ച ഉച്ച മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാഴ്ചത്തേക്ക് പുതുക്കാവുന്ന കാലയളവിലേക്ക് നിലവിൽ രാജ്യത്തിന് പുറത്തുള്ള സാധുവായ എല്ലാ വിസ ഉടമകളുടെയും പ്രവേശനം യുഎഇ...

ഇന്ത്യ കോവിഡ് രണ്ടാം ഘട്ടത്തില്‍ ; മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ ഗുരുതര പ്രത്യാഘാതം

0
ന്യൂഡല്‍ഹി : കോവിഡ്-19 വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ പ്രത്യാഗാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിതെന്നും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news