Sunday, May 19, 2024

സൗദിയിലെ ഫ്രീ വിസക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും മുന്നറിയിപ്പുമായി അധികൃതര്‍

0
സൗദിയിലെ ഫ്രീ വിസക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും മുന്നറിയിപ്പുമായി അധികൃതര്‍.ഇത്തരം നടപടികള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും അമ്ബതിനായിരം റിയാല്‍ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ...

കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തര്‍

0
കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തര്‍. കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്.

സൗദി അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനം ആരംഭിച്ചു

0
സൗദി അന്താരാഷ്ട്ര ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് എക്സിബിഷന്‍ റിയാദിന് വടക്ക് മല്‍ഹാമിലെ സൗദി ഫാല്‍ക്കണ്‍ ക്ലബ്ബ് ആസ്ഥാനത്ത് ആരംഭിച്ചു. ഒക്‌ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന എക്സിബിഷന്‍ നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്.

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ മഴ തുടരുന്നു; പലയിടങ്ങളിലും നാശനഷ്‍ടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍

0
ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ നാശനഷ്‍ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും...

ഷഹീന്‍ ചുഴലിക്കാറ്റ്; കനത്ത മഴ, ജാഗ്രതയോടെ ഒമാന്‍

0
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പലയിടങ്ങളിലും വെള്ളം കയറി. സുരക്ഷാ വിഭാഗങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചു. തലസ്ഥാനത്ത് ഉള്‍പ്പടെ...

ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധം; സൗദി എയര്‍ലൈന്‍സ്

0
ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്.സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സെപ്റ്റംബറില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ഡോസ് സ്വീകരിച്ച്‌...

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ ശക്തി പ്രാപിക്കുന്നു

0
വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട് . ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650...

വിദേശ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാന്‍ സൗദി

0
രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ്​. സര്‍വകലാശാലകള്‍ ആരംഭിച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും. വിദേശ...

ഒമാനില്‍ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

0
ഒമാനില്‍ ബിസിനസ്സ് ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ പ്രവാസി തൊഴിലാളികള്‍ക്കുള്ള തൊഴില്‍ കരാറുകളുടെ രജിസ്‌ട്രേഷനായുള്ള സമയപരിധി നീട്ടിയതായി തൊഴില്‍ മന്ത്രാലയം. 2021 ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുമായി ഖത്തര്‍

0
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കു 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനയില്‍ ഖത്തര്‍ ഇളവ് നല്‍കിത്തുടങ്ങി. ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയില്‍ കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ അനുമതി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news