Monday, May 6, 2024

ഷാര്‍ജയില്‍ മരുഭൂമിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ തീരുമാനം

0
തണുപ്പുകാലം തുടങ്ങുന്നതിനു മുന്നോടിയായി മരുഭൂമിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ പൊലീസ് തീരുമാനം. മരുഭൂമിയില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കും. ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ റീജന്‍...

കുവൈത്തില്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും

0
കുവൈത്തില്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും.അ​ത​ത്​ തൊ​ഴി​ലു​ക​ള്‍​ക്ക്​ നി​ഷ്​​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ ന​ല്‍​കൂ. സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. 1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​...

അടുത്തമാസം മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ

0
ഇന്ത്യയിൽ നിന്ന് സൗദിയിലെ റിയാദ്, ജിദ്ദ, ദമാം ഡെസ്റ്റിനേഷനുകളിലേക്കും തിരിച്ചും ഒക്ടോബർ 31 മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ. ഒക്ടോബർ 31 മുതൽ അടുത്ത വർഷം മാർച്ച് 26...

അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുൻപന്തിയിൽ

0
അരനൂറ്റാണ്ടിലേറെയായി അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുന്നിൽ നിൽക്കുകയാണെന്ന് അറോറ 20 സഹസ്ഥാപകയായ ​ശൈഖ ഷമ്മ ബിൻത് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ. അറോറ 50​ ത്രിദിന...

കോവിഡ് പ്രതിസന്ധി; സൗദിയില്‍ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്

0
സൗദിയില്‍ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്.കോവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം...

ബ്രിട്ടനിൽ ഇന്ത്യക്കാർക്ക് ക്വാറന്റീൻ തുടരും

0
ശശി തരൂർ തുടങ്ങി വച്ച പ്രതിഷേധവും ഇന്ത്യൻ സർക്കാരിന്റെ സമ്മർദവും ഒടുവിൽ ഭാഗികമായി ഫലം കണ്ടു. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയ ബ്രിട്ടൻ അസ്ട്രാസെനിക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന്...

ബ്രിട്ടീഷ്, യൂറോപ്യൻ പൗരന്മാർക്ക് നവംബർ മുതൽ യാത്രാ ഇളവുകൾ അനുവദിച്ച് യു.എസ്

0
നവംബർ ഒന്നു മുതൽ ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇളവുകൾ അനുവദിച്ച് അമേരിക്ക. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ടെസ്റ്റിംങ്ങും കോൺടാക്ട് ട്രേസിംങ് സംവിധാനവും നിലനിർത്തിക്കൊണ്ടാണ് അമേരിക്കൻ യാത്രയ്ക്ക് അനുമതി...

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വാഗതം ചെയ്‌ത്‌ ഒ​മാ​ന്‍

0
വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ഒ​മാ​ന്‍ ഒരുങ്ങുന്നതായി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം അ​ല്‍ മ​ഹ്​​റൂ​ഖി. കോവിഡ് മഹാമാരിയുടെ തോത് ​ കാ​ര്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ഒ​പ്പം വാ​ക്​​സി​നേ​ഷ​ന്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​യി​ട്ടു​മു​ണ്ട്. ര​ണ്ട്​...

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നു

0
ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നു. ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഉപാധികളോട് കൂടി രണ്ട് ദിവസത്തെ ക്വാറന്റീന്‍ മതിയാവുമെന്നാണ് പുറത്തുവരുന്ന...

സാമൂഹിക പരിപാടികള്‍ക്കുള്ള വിലക്ക് നീക്കി ഒമാന്‍

0
ഒമാനില്‍ വിവിധ സംഗമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മിറ്റി നീക്കി . കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍, സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍, കായിക വിനോദം എന്നിവക്കുള്ള വിലക്ക് നീക്കാനും ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news