Saturday, May 18, 2024

ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ

0
മൂന്നു വര്‍ഷമായി ഖത്തിറിന് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റതിന് പിന്നാലെയാണ് സൗദിയുടെ തീരുമാനമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമാനിൽ 905 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു

0
ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ദേശിയ ദിന അവധിക്ക് പുറമെ വാരാന്ത്യ ദിവസങ്ങളിലെ...

കുവൈത്തില്‍ പുതുതായി 319 പേര്‍ക്ക് കൂടി കോവിഡ്

0
കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 142,195 ആയി ഉയര്‍ന്നു. ഇന്ന് ഒരാള്‍...

സൗദിയില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

0
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...

കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

0
കുവൈറ്റില്‍ പ്രവാസികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കോവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന...

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്

0
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര...

കോവിഡ് വാക്‌സീന്‍ മനുഷ്യരിലെ മധ്യഘട്ട പരീക്ഷണം ചൈനയില്‍ വിജയകരം

0
കോവിഡ് വാക്‌സീന്‍ മനുഷ്യരിലെ മധ്യഘട്ട പരീക്ഷണം ചൈനയില്‍ വിജയകരമാണെന്ന് കണ്ടെത്തി. ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സീനാണ് വിജയകരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 144 പേരിലും രണ്ടാം...

ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 248 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 135,198 ആയി. ഇന്നത്തെ...

ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ തടവും പിഴയും

0
ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ 20 ദിവസം തടവും 500 റിയാൽ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്‌ലറ്റ് അഴിക്കാൻ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാറന്റീൻ കാലാവധി...

ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

0
ലോകത്തെ ഒരോ ഫുട്ബോള്‍ പ്രേമിയേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് വരുന്നത്. അര്‍ജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news